Challenger App

No.1 PSC Learning App

1M+ Downloads
"സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം, സ്നേഹത്താൽ വ്യദ്ധി തേടുന്നു". ഏത് കൃതിയിലെ വരികളാണിവ ?

Aചിന്താവിഷ്ടയായ സീത

Bനളിനി

Cപ്രരോദനം

Dചണ്ഡാലഭിക്ഷുകി

Answer:

D. ചണ്ഡാലഭിക്ഷുകി

Read Explanation:

  • മഹാകാവ്യം എഴുതാതെ മഹാകവി എന്നറിയപ്പെട്ട കവി-കുമാരനാശാൻ 
  • 'ചണ്ഡാലഭിക്ഷുകി' എന്ന കൃതിയുടെ കർത്താവ് -കുമാരനാശാൻ 
  • മലയാള സാഹിത്യത്തിലെ 'കാൽപ്പനിക കവി 'എന്നറിയപ്പെടുന്നു .
  • മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കാല്പനിക ഖണ്ഡകാവ്യം -വീണപൂവ് 
  • ആശാൻ സ്‌മാരകം സ്ഥിതിചെയ്യുന്നത് -തോന്നയ്ക്കൽ (തിരുവനന്തപുരം )
  • പ്രധാന കൃതികൾ -നളിനി ,ലീല ,ദുരവസ്ഥ ,പുഷ്പവാടി ,ഒരു സിംഹപ്രസവം ,ശ്രീബുദ്ധചരിതം ,ചണ്ഡാലഭിക്ഷുകി ,ചിന്താവിഷ്ടയായ സീത ,ഗ്രാമവൃക്ഷത്തിലെ കുയിൽ ,വീണപൂവ് ,പ്രരോദനം ,കരുണ ,ബാലരാമായണം .

Related Questions:

Who translated the Abhijnanasakuntalam in Malayalam ?
കുമാരനാശാൻറെ 'നളിനി' എന്ന ഖണ്ഡകാവ്യത്തിന് അവതാരിക എഴുതിയതാര്?
'ജാതിക്കുമ്മി' എന്ന കൃതിയുടെ രചയിതാവ് :
' കരിമ്പനപ്പട്ടകളിൽ കാറ്റു പിടിക്കുന്ന പോലെ ഞാൻ ചിലപ്പോൾ ചിലതിൽ നഷ്ടപ്പെടുന്നു.അത് പകർത്താൻ ശ്രമിച്ചെന്നു മാത്രം.' മലയാളത്തിലെ ഏത് പ്രമുഖ നോവലിസ്റ്റാണ് തന്റെ മാസ്റ്റർപീസായിട്ടുള്ള കൃതിയുടെആമുഖത്തിൽ ഇങ്ങനെ എഴുതിയത് ?
"ആറു മലയാളിക്കു നൂറു മലയാളം അര മലയാളിക്കുമൊരു മലയാളം ഒരു മലയാളിക്കും മലയാളമില്ല". കുറിയ്ക്ക് കൊള്ളുന്ന ഈ വരികൾ ആരുടേതാണ് ?