Challenger App

No.1 PSC Learning App

1M+ Downloads
2025 മെയ് 4 നു അന്തരിച്ച സാമൂഹിക പ്രവർത്തക

Aകെ വി റാബിയ

Bഎ കെ അജിത

Cദയ ഭായ്

Dമയിലമ്മ

Answer:

A. കെ വി റാബിയ

Read Explanation:

•2022ൽ പത്മശ്രീ ലഭിച്ചു


Related Questions:

2024 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രശസ്‌ത ഹൃദ്രോഗ വിദഗ്ധനായ എം എസ് വല്യത്താൻ രചിച്ച ബുക്ക് താഴെ പറയുന്നവയിൽ ഏതാണ് ?
2021- ലെ വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം ഏതാണ് ?
49-ാമത് വയലാർ സാഹിത്യ അവാർഡ് (2025) നേടിയ 'തപോമയിയുടെ അച്ഛൻ' എന്ന കൃതി രചിച്ചതാര്?
ശബരിമല തീർത്ഥാടകർക്ക് സമഗ്ര സേവനം നൽകുന്നതിന് വേണ്ടി തയ്യാറാക്കിയ എ ഐ അസിസ്റ്റൻറ് സംവിധാനം ?
2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?