ചില രക്ഷകർത്താക്കൾ കുട്ടികൾ - അ പ യ ത്തിൽ / അ പ ക ട ത്തി ൽ പ്പെടുമെന്ന് പേടിച്ച് ഒരു ജോലിയും സ്വന്തമായി ചെയ്യാൻ അനുവദിക്കില്ല. മറിച്ച് അവർ ആ പ്രവൃത്തി കുട്ടിക്ക് വേണ്ടി ചെയ്യും. കുട്ടിയിൽ വളർന്നു വരേണ്ട ഏത് ഗുണമാണ് ഇവിടെ തകർക്കപ്പെട്ടിരിക്കുന്നത് ?
Aസ്വയം പഠനം
Bപ്രവർത്തനത്തിലൂടെ പഠിക്കൽ
Cസ്വയം ആശ്രയിക്കൽ
Dഅറിയാനുള്ള ആഗ്രഹം
