Challenger App

No.1 PSC Learning App

1M+ Downloads

ചില മലയാളപദങ്ങളും അവയുടെ പര്യായങ്ങളും താഴെ നൽകുന്നു. ശരിയായവ ഏതെല്ലാം?

1.വാതിൽ - തളിമം, പര്യങ്കം

2.കുങ്കുമം - രോഹിതം, പിശുനം

3.കുട - ഛത്രം, ആതപ്രതം

4.കപ്പൽ - ഉരു, യാനപാത്രം

A1, 2, 3 എന്നിവ

B2, 3, 4 എന്നിവ

C1, 3, 4 എന്നിവ

D1, 2, 4 എന്നിവ

Answer:

B. 2, 3, 4 എന്നിവ

Read Explanation:

പര്യായം

  • കുങ്കുമം - രോഹിതം, പിശുനം

  • കുട - ഛത്രം, ആതപ്രതം

  • കപ്പൽ - ഉരു, യാനപാത്രം

  • കട്ടിൽ - തളിമം, പര്യങ്കം


Related Questions:

ശ്വേനം, ശശാദനം എന്നിവ ഏതിന്റെ പര്യായങ്ങളാണ്?
താഴെപ്പറയുന്നവയിൽ കിണറിന്റെ പര്യായപദം ഏത് ?
'കലാധരൻ' എന്നതിന് സമാനപദം അല്ലാത്തത് ഏത് ?
പര്യായപദം തെരഞ്ഞെടുക്കുക. ചക്രവർത്തി
'ശാരിക' എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത്?