Challenger App

No.1 PSC Learning App

1M+ Downloads

ജീവകങ്ങളുടെ അഭാവത്താൽ മനുഷ്യരിൽ ഉണ്ടാകുന്ന അപര്യാപ്തതാ രോഗങ്ങളുടെ ലക്ഷണങ്ങളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. ഈ ലക്ഷണങ്ങൾ ഏത് പോഷകങ്ങളുടെ കുറവിനോടാണ് ബന്ധപ്പെട്ടിരിക്കുന്നത്?

(i) കുട്ടികളിൽ എല്ലുകൾ വളയുക, മൃദുവാകുക, എളുപ്പത്തിൽ പൊട്ടലുകൾ ഉണ്ടാവുക

(ii) പകൽ വെളിച്ചത്തിൽ സാധാരണ കാഴ്ച്ച, മങ്ങിയ വെളിച്ചത്തിൽ അന്ധത

A(i) ജീവകം C, (ii) ജീവകം K

B(i) ജീവകം C, (ii) ജീവകം D

C(i) ജീവകം D, (ii) ജീവകം A

D(i) ജീവകം E, (ii) ജീവകം B

Answer:

C. (i) ജീവകം D, (ii) ജീവകം A

Read Explanation:

രോഗ ലക്ഷണം

ജീവകം

അപര്യാപ്തതാ രോഗത്തിന്റെ പേര് (Deficiency Disease)

(i) കുട്ടികളിൽ എല്ലുകൾ വളയുക, മൃദുവാകുക, എളുപ്പത്തിൽ പൊട്ടലുകൾ ഉണ്ടാവുക

ജീവകം D (Vitamin D)

റിക്ക്റ്റസ് (Rickets)

(ii) പകൽ വെളിച്ചത്തിൽ സാധാരണ കാഴ്ച്ച, മങ്ങിയ വെളിച്ചത്തിൽ അന്ധത

ജീവകം A (Vitamin A)

നിശാന്ധത (Night Blindness / Nyctalopia)


Related Questions:

ഏത് വിറ്റാമിന്റെ കുറവുമൂലമാണ് നിശാന്ധതയുണ്ടാകുന്നത്?
മനുഷ്യനിൽ ജീവകം B3 (Niacin) യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ?
ഗാമാ ടോക്കോഫൊറോൾ (Gamma tocopherol) എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത് ?
നാരങ്ങാ വർഗ്ഗത്തിലുള്ള എല്ലാ പഴങ്ങളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം :
മനുഷ്യനിൽ രക്തം കട്ടപിടിക്കാനാവശ്യമായ വിറ്റാമിനേത് ?