Challenger App

No.1 PSC Learning App

1M+ Downloads

ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ ചില വകുപ്പുകളും,അവയുടെ പ്രതിപാദ്യ വിഷയവും താഴെ നൽകിയിരിക്കുന്നു. ശരിയായ ക്രമത്തിൽ ആക്കുക

സെക്ഷൻ 21 ഉപഭോക്താവിൻ്റെ നിർവചനം
സെക്ഷൻ 2 (9) പരാതി
സെക്ഷൻ 2 (7) ഉപഭോക്താവിൻ്റെ അവകാശങ്ങൾ
സെക്ഷൻ 2(5) പിഴ ചുമത്താനുള്ള കേന്ദ്ര അതോറിറ്റിയുടെ അധികാരം

AA-4, B-2, C-3, D-1

BA-4, B-3, C-1, D-2

CA-3, B-4, C-2, D-1

DA-1, B-2, C-4, D-3

Answer:

B. A-4, B-3, C-1, D-2

Read Explanation:

ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലെ ചില വകുപ്പുകൾ:

  • സെക്ഷൻ 2(7) :  വിലകൊടുത്തോ വിലകൊടുക്കാമെന്ന കരാറിലോ ഏതെങ്കിലും സാധനമോ സേവനമോ വാങ്ങി ഉപയോഗിക്കുന്ന വ്യക്തി ഉപഭോക്താവ് ആണെന്ന് നിർവചിക്കുന്നു.
  • സെക്ഷൻ 2 (5) : ഉപഭോക്തൃ സംരക്ഷണ നിയമം മുഖേനയോ അതിന് കീഴിലോ നൽകുന്ന എന്തെങ്കിലും ആശ്വാസം ലഭിക്കുന്നതിനായി ഒരു പരാതിക്കാരൻ രേഖാമൂലം ഉന്നയിക്കുന്ന ഏതെങ്കിലും ആരോപണമാണ് പരാതി
  • സെക്ഷൻ 2 (9) : ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താവിന് പ്രാഥമികമായി ലഭിക്കുന്ന 6 അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്.
  • സെക്ഷൻ 21 : ഉപഭോക്തൃ നിയമ ലംഘനത്തിന് 10 ലക്ഷം രൂപ വരെ പിഴയും, തുടർന്നുള്ള ലംഘനത്തിന് 50 ലക്ഷം രൂപ വരെ പിഴയും നൽകുവാനുള്ള കേന്ദ്ര അതോറിറ്റിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്നു.

Related Questions:

“സർവ്വേ ഭവന്തു സുഖിനഃ എന്നത് എന്തിന്റെ ആപ്തവാക്യം?
Identify the Acts of Parliament governing the Enforcement Directorate:
ഇന്ത്യയിൽ ചരക്കുസേവന നികുതി നിലവിൽ വന്നത് എപ്പോൾ?
സംസ്ഥാന സർക്കാരിന് ഒരു ഉത്തരവ് വഴി സംസ്ഥാന പോലീസിന്റെ ഭാഗമായി പ്രത്യേക വിങ്ങുകൾ രൂപീകരിക്കാൻ സാധിക്കുന്ന കേരള പോലീസ് നിയമത്തിലെ സെക്ഷൻ?
വിവരാവകാശ നിയമത്തിൽ വിവരങ്ങൾ ഒരു മൂന്നാംകക്ഷിയിൽ നിന്ന് സ്വീകരിക്കേണ്ടതായി വരുന്ന സാഹചര്യങ്ങളിൽ അപേക്ഷ ലഭിച്ച എത്ര ദിവസത്തിനുള്ളിലാണ് പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ മൂന്നാം കക്ഷിക്ക് നോട്ടീസ് നൽകേണ്ടത്?