App Logo

No.1 PSC Learning App

1M+ Downloads
---- സഞ്ചരിക്കാൻ ശബ്ദത്തിന് കഴിയില്ല.

Aവായുവിലൂടെ

Bശൂന്യതയിലൂടെ

Cഖരവസ്തുക്കളിലൂടെ

Dഇവയൊന്നുമല്ല

Answer:

B. ശൂന്യതയിലൂടെ

Read Explanation:

ശബ്ദപ്രേഷണം (Propagation of Sound):

  • ശബ്ദപ്രേഷണത്തിന് മാധ്യമം ആവശ്യമാണ്.

  • വായുവിലൂടെ സഞ്ചരിച്ചാണ് ശബ്ദം, ചെവിയിൽ എത്തുന്നത്.

  • ശബ്ദത്തിന് വാതകങ്ങളിലൂടെ മാത്രമല്ല, ദ്രാവകങ്ങളിലൂടെയും, ഖരവസ്തുക്കളിലൂടെയും സഞ്ചരിക്കാൻ സാധിക്കും.

  • ഖരവസ്തുക്കളിലൂടെയും ശബ്ദം സഞ്ചരിക്കുന്നു.

  • ശൂന്യതയിലൂടെ സഞ്ചരിക്കാൻ ശബ്ദത്തിന് കഴിയില്ല.


Related Questions:

റസൂൽ പൂക്കുട്ടിക്ക് ഓസ്കാർ പുരസ്കാരം ലഭിച്ചത് ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ --- ലെ ശബ്ദമിശ്രണത്തിനാണ്.
താപനില കൂടുമ്പോൾ ശബ്ദവേഗം ---.
ചെവിയിൽ കമ്പനം ചെയ്യാൻ സാധിക്കുന്ന ഭാഗം
ശബ്ദപ്രേഷണത്തിന് മാധ്യമം ---.
ശ്രവണ ബോധം ഉളവാക്കുന്ന ഊർജ രൂപമാണ്