Aഅർമേനിയൻ പർവതം
Bആൻഡീസ് പർവതം
Cറോക്കി പർവതം
Dആൽപ്സ് പർവതം
Answer:
A. അർമേനിയൻ പർവതം
Read Explanation:
മെസൊപ്പൊട്ടമിയൻ നാഗരികത
നഗരജീവിതം ആരംഭിച്ചത് ഇവിടെനിന്നാണ്
യൂഫ്രട്ടീസ്, ടയ്ഗ്രീസ് നദികൾക്കിടയിൽ രൂപംകൊണ്ടു
ഈ നദികൾ അർമേനിയൻ പർവതങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്, പേർഷ്യൻ കടലുമായി ലയിക്കുന്നു.
മെസൊപ്പൊട്ടേമിയ എന്ന വാക്കിന്റെ അർത്ഥം നദികൾക്കിടയിലുള്ള ഭൂമി എന്നാണ്.
ഇന്നത്തെ ഇറാഖിൽ നിലനിന്നിരുന്ന സംസ്കാരം
മെസൊപ്പൊട്ടമിയ- ഗ്രിക്ക് വാക്
മധ്യം എന്നർത്ഥം വരുന്ന മെസോസ്
നദി എന്നർത്ഥം വരുന്ന പൊട്ടമാസ്
"നാഗരികതയുടെ തൊട്ടിലും ശ്മശാനവും" (‘The Cradle and Graveyard of civilization’) എന്നത് സാധാരണയായി മെസൊപ്പൊട്ടേമിയയെയാണ് സൂചിപ്പിക്കുന്നത്.
മെസോപൊട്ടേമിയയിൽ നാല് വ്യത്യസ്ത നാഗരികതകൾ ഉയർന്നുവന്നു
അവർ സുമേറിയൻ, ബാബിലോണിയൻ (Amorites), അസീറിയൻ, കൽദിയൻ (new Babylonians) എന്നിവരായിരുന്നു.
അക്കാഡിയൻമാർ: 'സർഗോൺ, 'നരം സിൻ' എന്നീ രാജാക്കന്മാർ ഭരണം നടത്തി
ബാബിലോണിയമാർ: 'ഉർ നമു' എന്ന രാജാവ് (അദ്ദേഹം സിഗ്ഗുരാറ്റുകൾ നിർമ്മിച്ചു) 'ഷുൽഗി', 'ഐബിബി സിൻ' എന്നീ രാജാക്കന്മാർ ഭരണം നടത്തി