Challenger App

No.1 PSC Learning App

1M+ Downloads
പിരിച്ചെഴുതുക - കേട്ടു :

Aകേൾ + തു

Bകേൾ + ടു

Cകേൾ + ട്ടു

Dകേള് + ട്ടു

Answer:

A. കേൾ + തു

Read Explanation:

ആദേശസന്ധി 

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണ് ആദേശസന്ധി .
  • പിരിച്ചെഴുതുമ്പോൾ '+'നു മുൻപ് ചന്ദ്രക്കലയിട്ട വ്യഞ്ജനമോ ചില്ലക്ഷരമോ അനുസ്വാരമോ വരുകയും ചേർത്തെഴുതുമ്പോൾ അവ വരാതിരിക്കുകയും മറ്റൊരു വർണ്ണം വരികയും ചെയ്യും .

ഉദാ :വിൺ +തലം  = വിണ്ടലം .

വേൾ + തു =വേട്ടു .

 


Related Questions:

'താക്കോൽ' : എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ?

താഴെ പറയുന്ന ജോഡികളിൽ തെറ്റായവ തെരഞ്ഞെടുത്തെഴുതുക.

i. നെന്മണി - നെല് + മണി

ii. വിണ്ടലം - വിണ + തലം

iii. വിദ്യുച്ഛക്‌തി - വിദ്യുത് + ശക്തി

iv. വാഗ്ദാനം - വാഗ് + ദാനം

ദിങ്മുഖം എന്ന പദം പിരിച്ചെഴുതുന്നതെങ്ങിനെ?
ശരിയായി പിരിച്ചെഴുതിയ പദമേത്?

കൈയക്ഷരം എന്ന പദം പിരിച്ചെഴുതിയാൽ

  1. കയ്യ + അക്ഷരം
  2. കയ് +യക്ഷരം
  3. കയ് +അക്ഷരം
  4. കൈ +അക്ഷരം