Challenger App

No.1 PSC Learning App

1M+ Downloads

കൈയക്ഷരം എന്ന പദം പിരിച്ചെഴുതിയാൽ

  1. കയ്യ + അക്ഷരം
  2. കയ് +യക്ഷരം
  3. കയ് +അക്ഷരം
  4. കൈ +അക്ഷരം

    Aഇവയെല്ലാം

    Biii, iv എന്നിവ

    Cii മാത്രം

    Div മാത്രം

    Answer:

    D. iv മാത്രം

    Read Explanation:

    • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നതിന് ആഗമസന്ധി എന്ന് പറയുന്നു .
    • പിരിച്ചെഴുതുമ്പോൾ '+'നുശേഷം സ്വരാക്ഷരം വരുകയും ചേർത്തെഴുതുമ്പോൾ ആ സ്വരത്തിൻ്റെ സ്ഥാനത്ത് ' 'എന്നോ ' 'എന്നോ വരുകയും ചെയ്താൽ ആഗമസന്ധി .
    • തിരു +ഓണം =തിരുവോണം (വ് ആഗമിച്ചു )
    • അണി +അറ =അണിയറ (യ് ആഗമിച്ചു )
    • കൈ +അക്ഷരം =കൈയക്ഷരം (യ് ആഗമിച്ചു )

    Related Questions:

    വെണ്ണീറ് എന്ന പദം പിരിച്ചെഴുതിയാൽ.
    ആയിരത്താണ്ട് എന്ന പദം ഏത് സന്ധിക്ക് ഉദാഹരണം
    താഴെ കൊടുത്തവയിൽ ശരിയായി ചേർത്തെഴുതിയത്എത് ?
    'അലയാഴി' എന്ന പദം പിരിച്ചെഴുതിയാൽ
    സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് ?