Challenger App

No.1 PSC Learning App

1M+ Downloads
ശരിയായി പിരിച്ചെഴുതിയ പദമേത്?

Aതിരുമുൽക്കാഴ്ച = തിരുമുൻ + കാഴ്ച

Bഎണ്ണൂറ് = എൾ + നൂറ്

Cവിദ്യുച്ഛക്തി = വിദ്യുത്ത് + ഛക്തി

Dചെയ്ത‌വൻ = ചെയ്‌ത + വൻ

Answer:

A. തിരുമുൽക്കാഴ്ച = തിരുമുൻ + കാഴ്ച

Read Explanation:

പിരിച്ചെഴുത്ത്

  • തെറ്റില്ല = തെറ്റ് + ഇല്ല

  • സദാചാരം = സത് + ആചാരം

  • സ്വാശ്രയം = സ്വ + ആശ്രയം

  • മനോരഥം = മനഃ + രഥം

  • രാജ്യാവകാശി = രാജ്യ + അവകാശം

  • വിദ്യുച്ഛക്തി = വിദ്യുത് + ശക്തി


Related Questions:

വെഞ്ചാമരം എന്ന പദം പിരിച്ചെഴുതിയാൽ
' സുഷുപ്തി ' - ഈ പദം എങ്ങനെ ഘടകങ്ങളായി പിരിക്കാം ?
ആയിരത്താണ്ട് എന്ന പദം ഏത് സന്ധിക്ക് ഉദാഹരണം
വെൺമ എന്ന പദം പിരിച്ചെഴുതിയാൽ
'ജഗന്നാഥൻ' പിരിച്ചെഴുതിയാൽ