പിരിച്ചെഴുതുക - നെന്മണിAനെൽ + മണിBനെൻ + മണിCനെല് + മണിDനെ + ന്മണിAnswer: A. നെൽ + മണി Read Explanation: പിരിച്ചെഴുതുക നെന്മണി - നെൽ + മണി (ആദേശ സന്ധി )എണ്ണൂറ് = എൺ + നൂറ്ഋഗ്വേദം = ഋക് + വേദംകരിമ്പുലി = കരി +പുലികണ്ണീർ = കൺ +നീർ Read more in App