Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'അഞ്ചാറ് ' എന്ന പദത്തെ ഘടക പദങ്ങളാക്കുക.

Aഅഞ്ചോ ആറോ

Bഅഞ്ചും ആറും

Cആറിൽ അഞ്ച്

Dഅഞ്ച് അല്ലെങ്കിൽ ആറ്

Answer:

A. അഞ്ചോ ആറോ

Read Explanation:

ഘടകപദം • ഘടകപദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു സംയുക്തപദത്തെ രൂപപ്പെടുത്തുന്ന ഓരോ ഭാഗത്തെയും അല്ലെങ്കിൽ ഓരോ വാക്കിനെയുമാണ്. • ഒരു വലിയ പദത്തെ അർത്ഥം വരുന്ന ചെറിയ ഭാഗങ്ങളായി വേർതിരിക്കുമ്പോൾ കിട്ടുന്ന ഓരോ ഭാഗത്തെയും 'ഘടകപദം' എന്ന് പറയുന്നു. • ഉദാ - അഞ്ചാറ് - അഞ്ചോ ആറോ


Related Questions:

'നാലഞ്ച്' എന്ന പദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?
ആചാരാനുഷ്ഠാനങ്ങൾ എന്ന സമസ്തപദം വിഗ്രഹിക്കുമ്പോൾ ലഭിക്കുന്ന ഘടകപദങ്ങൾ ഏതെല്ലാമാണ് ?
മഞ്ഞുതൊപ്പി എന്ന പദത്തിന് ശരിയായ വിഗ്രഹരൂപം കണ്ടെത്തുക.
"കൂപമണ്ഡൂകം' ഘടകപദമാക്കുക
നിഴൽയുദ്ധമെന്ന പദത്തെ വിപുലീകരിക്കുമ്പോൾ കിട്ടുന്നതേത് ?