Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വേദപാരംഗതൻ - ഈ പദം എങ്ങനെ വിഗ്രഹിക്കാം ?

Aവേദം വായിക്കുന്നവൻ

Bവേദത്തിൽ പാരംഗതനായവൻ

Cവേദത്തിലെ പാരംഗതൻ

Dവേദത്തിൽ പാരംഗമിച്ചവൻ

Answer:

B. വേദത്തിൽ പാരംഗതനായവൻ

Read Explanation:

ഘടക പദം • വേദപാരംഗതൻ - വേദത്തിൽ പാരംഗതനായവൻ • പാർവ്വതീജാനീ - പാർവ്വതി ജായയായിട്ടുള്ളവൻ • സുന്ദരദൃഷ്ടി - സുന്ദരമായ ദൃഷ്ടി


Related Questions:

ശരിയായ വിഗ്രഹാർത്ഥം കണ്ടെത്തുക : അംഗോപാംഗം
ഇടിമിന്നൽ ഘടകപദമാക്കുക ;
വിശ്വസ്തസേവകൻ - ഘടക പദങ്ങളാക്കുക
'നാലഞ്ച്' എന്ന പദം ശരിയായി വിഗ്രഹിക്കുന്നതെങ്ങനെ?
താഴെ ചേർത്തിരിക്കുന്ന വാക്യങ്ങളിൽ ആശയ വ്യക്തതയും ഘടനാഭംഗിയും ചേർന്ന വാക്യം ഏത്?