Challenger App

No.1 PSC Learning App

1M+ Downloads
"മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ : -

Aമനഃ + സാക്ഷി

Bമനസ്സ് + സാക്ഷി

Cമന - സാക്ഷി

Dമനം + സാക്ഷി

Answer:

A. മനഃ + സാക്ഷി

Read Explanation:

  • മനഃ + പൂർവ്വം =മനപൂർവ്വം

  • മനഃ + സുഖം = മനസുഖം

  • മനഃ + ശക്തി = മനശക്തി

  • മനഃ + ദോഷം = മനദോഷം

  • മനഃ + സ്തോഭം = മനസ്‌തോഭം


Related Questions:

കേമൻ പിരിച്ചെഴുതുക:
തത്ത്വം - പിരിച്ചെഴുതിയവയിൽ നിന്ന് ശരിയായത് കണ്ടെത്തുക.
'അവൻ' എന്ന പദം പിരിച്ചെഴുതുക
“ അശ്വത്ഥാമാവപ്പോൾ ഭാഗീരഥീകച്ഛത്തിൽ ഋഷികളോടുകൂടി ഇരുന്നരുളുകയായിരുന്നു ” - ഭാഗീരഥീകച്ഛം ഘടകപദമാക്കുക :
' ഉന്നമ്രം ' എന്ന പദം ശരിയായി പിരിച്ചെഴുതുന്നതെങ്ങനെ ?