Challenger App

No.1 PSC Learning App

1M+ Downloads
പദം പിരിച്ചെഴുതുക : പൊൽക്കരൾക്കൂട്

Aപൊൽ + കരൾ + കൂട്

Bപൊൻ + കരൾ + കൂട്

Cപൊല് + കരള് + കൂട്

Dപൊന + കരൾ + കൂട്

Answer:

B. പൊൻ + കരൾ + കൂട്

Read Explanation:

പിരിച്ചെഴുത്ത്

  • വാഗീശൻ = വാക് + ഈശൻ

  • കർണ്ണാനന്ദം = കർണ്ണ + ആനന്ദം

  • കോപാശു = കോപ + അശ്രു

  • ദയാർദ്രം = ദയ + ആർദ്രം

  • ഇത്തരം = ഈ + തരം


Related Questions:

'യഥായോഗ്യം' പിരിച്ചെഴുതുക :
വെണ്ണകട്ടുണ്ണി പിരിച്ചെഴുതിയാൽ :
'വിണ്ടലം' പിരിച്ചെഴുതിയത് നോക്കി ശരിയായത് കണ്ടെത്തുക.
നിരാമയം എന്ന പദത്തിന്റെ പിരിച്ചെഴുത്ത് രൂപം ഏത്?
'പെരുമ്പറ' എന്ന പദം പിരിച്ചെഴുതുക.