Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ രീതിയിൽ പിരിച്ചെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ?

  1. നിങ്ങൾ = നീ + കൾ
  2. അഹർവൃതി = അഹർ + വൃത്തി
  3. സന്യാസം = സം + ന്യാസം
  4. സമീക്ഷ = സം + ഈക്ഷ

    Ai, iii ശരി

    Biv മാത്രം ശരി

    Ciii, iv ശരി

    Dഎല്ലാം ശരി

    Answer:

    C. iii, iv ശരി

    Read Explanation:

    • അഹർവൃതി = അഹസ് + വൃത്തി
    • നിങ്ങൾ = നിൻ+കൾ

    Related Questions:

    പിരിച്ചെഴുതുക 'ഉൻമുഖം'
    പിരിച്ചെഴുതുക: അവൻ
    പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ.
    "മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ : -
    താഴെ കൊടുത്തവയിൽ ശരിയായി ചേർത്തെഴുതിയത്എത് ?