Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പലവുരു പിരിച്ചെഴുതുക:

Aപല + ഒരു

Bപല + വുരു

Cപല + കുരു

Dപല + ഉരു

Answer:

D. പല + ഉരു

Read Explanation:

• ജഗദീശ്വരൻ = ജഗത് + ഈശ്വരൻ • കരിങ്കുരങ്ങ് = കരി + കുരങ്ങ് • കൈയാമം = കൈ + ആമം • ചന്തയിൽ = ചന്ത + ഇൽ • അണിയറ = അണി + അറ


Related Questions:

അഞ്ചാറ് എന്ന പദം വിഗ്രഹിച്ചാൽ ?
'ചിറ്റോള ' പിരിച്ചെഴുതുക .
ശരിയുത്തരം തിരഞ്ഞെടുക്കുക - താവഴി :
. "കാലോചിതം എന്ന വാക്ക്പിരിച്ചെഴുതുക.
പിരിച്ചെഴുതുക : താവഴി