'അഹോരാത്രം' പിരിച്ചെഴുതുക.Aഅഹം + രാത്രംBഅഹസ് + രാത്രംCഅഹ + രാത്രംDഇതൊന്നുമല്ലAnswer: B. അഹസ് + രാത്രം Read Explanation: പിരിച്ചെഴുതുക • അഹോരാത്രം - അഹസ് + രാത്രം • അവൻ - അ + അൻ • അവൾ - അ + അൾRead more in App