Question:

ശ്രീനാരായണ ഗുരുവിന്റെ കൃതി?

Aജ്ഞാനപ്പാന

Bതത്വമസി

Cദൈവദശകം

Dവിശ്വദർശനം

Answer:

C. ദൈവദശകം

Explanation:

ദൈവദശകം

  • ശ്രീനാരായണഗുരു രചിച്ച ഒരു പ്രാർത്ഥനാഗീതം .
  • അദ്വൈത ദർശനങ്ങൾ അടിസ്ഥാനപ്പെടുത്തിയ പത്തു ശ്ലോകങ്ങൾ ചേർന്നതാണ് ഈ കൃതി. 
  • 1914 ലാണ്  ഇത് രചിക്കപെട്ടത് 
  • 100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി കൂടിയാണിത് 

Related Questions:

ഈഴവ മെമ്മോറിയൽ ഹർജി ആർക്കാണ് സമർപ്പിച്ചത് ?

ശ്രീനാരായണ ഗുരുവിന്റെ കൃതി ?

ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട സമയത്തെ ദിവാൻ ആരായിരുന്നു ?

മിതവാദി എന്ന പത്രം തലശ്ശേരിയിൽ നിന്നു ഏതു വർഷമാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത് ?