Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം നിലവിൽ വന്ന വർഷം ?

A2005

B2006

C2004

D2000

Answer:

B. 2006

Read Explanation:

  • ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം പാസാക്കിയ വർഷം - 2005
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമം നിലവിൽ വന്ന വർഷം - 2006  ഫെബ്രുവരി 2
  • ഇന്ത്യയിലെ എല്ലാ ജില്ലകളിലും തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി തുടങ്ങിയത് -  2008 ഏപ്രിൽ 1
  • തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് - ജീൻ ഡ്രെസെ 
  • പദ്ധതിപ്രകാരം ഒരാൾക്ക് ഒരു വർഷം 100 ദിവസം തൊഴിലുറപ്പ് നൽകുന്നു

Related Questions:

Legal Metrology (Packaged Commodities) Rules, 2011ലെ Rule 6 ബാധകമല്ലാത്തത് ചുവടെ പറയുന്നവയിൽ ഏതിനാണ്?
റോഡു നിർമ്മാണത്തിൽ അഴിമതി നടന്നു എന്ന് തോന്നിയപ്പോൾ ഷാജി പഞ്ചായത്തോഫീസിൽ നിന്നും ബന്ധപ്പെട്ട കണക്കുകൾ ആവശ്യപ്പെട്ട, ഇത് ഏത് നിയമപരിധിയിൽ വരുന്നു ?
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ ആരായിരിക്കും ?
ഭിന്നശേഷിക്കാരുടെ അവകാ ശനിയമം 2016 ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കുന്നത് മൂലമുള്ള ശിക്ഷ?
2005 ലെ ദേശീയ ദുരന്ത നിവാരണ നിയമം നിലവിൽ വന്ന ദിവസം ?