App Logo

No.1 PSC Learning App

1M+ Downloads

സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടു രാജ്യങ്ങൾ

Aകൊച്ചി, മൈസൂർ, പാട്യാല

Bഹൈദരാബാദ്, കാശ്മീർ, ജുനഗഡ്

Cഹൈദരാബാദ്, മൈസൂർ, കൊച്ചി

Dതിരുവിതാംകൂർ, കൊച്ചി, ജുനഗഡ്

Answer:

B. ഹൈദരാബാദ്, കാശ്മീർ, ജുനഗഡ്


Related Questions:

ദേശീയ ബാല ഭവനം സ്ഥാപിച്ച വ്യക്തി?

1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?

ഇന്ത്യയിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

സിംലാകരാർ ഒപ്പിട്ട വർഷം?

ഓപ്പറേഷൻ ബാർഗ നടപ്പിലാക്കിയ സംസ്ഥാനം?