App Logo

No.1 PSC Learning App

1M+ Downloads
സംഖ്യകൾ ഓർമ്മയിൽ നിലനിർത്തുവാനുള്ള തന്ത്രം ?

Aഅക്രോണിംസ്

Bസൂചകരീതി

Cപെഗ് വേഡ് രീതി

Dചങ്കിങ്

Answer:

D. ചങ്കിങ്

Read Explanation:

  • ഓർമ / സ്‌മൃതി (Memory) :- വിവരങ്ങൾ സ്വായത്തമാക്കുന്നതിനും സൂക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും പിന്നീട് വീണ്ടെടുക്കുന്നതിനുമുള്ള മാനസിക പ്രക്രിയകളാണ് ഓർമ്മ / ആളുകൾക്ക് ആവശ്യമുള്ളപ്പോൾ വിവരങ്ങൾ സംഭരിക്കാനും വീണ്ടെടുക്കാനുമുള്ള കഴിവാണ് ഓർമ 
  • ഓർമ്മയുടെ 3  പ്രധാന പ്രക്രിയകൾ 
  1. ആലേഖനം / ഒരു പ്രത്യേക രൂപത്തിലേക്ക് മാറ്റൽ  (Encoding)
  2. സംഭരണം (Storage)
  3. പുനഃസൃഷ്ടി / വീണ്ടെടുക്കൽ (Retrival)
  • ഓർമ്മയുടെ 4 ഘടകങ്ങൾ 
  1. പഠനം (Learning)
  2. നിലനിർത്തൽ (Retension)
  3. പുനസ്മരണ (Recall)
  4. തിരിച്ചറിവ് (Recognition)
  • ഓർമ്മയെ 3 ആയി തരം തിരിക്കാം 
  1. സംവേദന ഓർമ (Sensory memory)
  2. ഹ്രസ്വകാല ഓർമ (Short term memory)
  3. ദീർകകാല ഓർമ ( Long term memory)

 

ചങ്കിങ് രീതി

  • ഈ രീതി മെറ്റീരിയലിനെ ചെറുതും കൂടുതൽ കൈകാര്യം ചെയ്യാവുന്നതുമായ ഭാഗങ്ങളായി വിഭജിക്കുന്നു.
  • ബന്ധപ്പെട്ട വിവരങ്ങൾ ഒരുമിച്ച് ഗ്രൂപ്പ് ചെയ്ത് ഓരോ ഗ്രൂപ്പിനെയും ലേബൽ ചെയ്തു കൊണ്ടാണ് ഇത് പ്രവർത്തിക്കുന്നത്

Related Questions:

Oleena dominates in brainstorm sessions. Most probably you feel certain interruptions as an intolerable nuisance. How do you deal the situation?
പിയാഷെയുടെ വൈജ്ഞാനിക വികസന സിദ്ധാന്തവുമായി ബന്ധമില്ലാത്തത് ഏത്?
The first stage of Creative Thinking is:

While teaching 'force' using Concept Attainment Model, teacher presents the following exemplars.

(i) Pushing a table

(ii) A box on the table

(iii) Stopping a rolling ball

Identify the positive exemplars.

The third stage of creative thinking is: