Question:

"സമരം തന്നെ ജീവിതം" ആരുടെ ആത്മകഥയാണ്?

Aവി. എസ്. അച്യുതാനന്ദൻ

Bപി. കെ. വാസുദേവൻ നായർ

Cഇ. കെ. നായനാർ

Dഇ. എം. എസ്. നമ്പൂതിരിപ്പാട്

Answer:

A. വി. എസ്. അച്യുതാനന്ദൻ

Explanation:

  • വിഎസ് അച്യുതാനന്ദൻ പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്തു
  • ഇദ്ദേഹം1967 ൽ  ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
  • പ്രഥമ ഡോക്ടർ കമറുദ്ദീൻ പരിസ്ഥിതി പുരസ്കാരത്തിന് വിഎസ് അർഹനായി

Related Questions:

കേരളത്തിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി

വി. മുരളീധരൻ കേന്ദ്രമന്ത്രിസഭയിൽ കൈകാര്യം ചെയ്യുന്ന വകുപ്പേത്?

കേരളത്തിൽ എത്ര പേരാണ് ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളത് ?

കേരളത്തിലെ ആദ്യ വനിത മന്ത്രിയായ കെ.ആർ ഗൗരിയമ്മയുമായി ബന്ധമില്ലാത്തത് തിരഞ്ഞെടുക്കുക:

കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?