Challenger App

No.1 PSC Learning App

1M+ Downloads
ശാസ്ത്ര മനോഭാവം ഉള്ള വിധ്യാർത്ഥികൾ :

Aഅന്ധവിശ്വാസങ്ങൾ സ്വീകരിക്കുന്നു.

Bപ്രതികരണത്തിൽ മുൻവിധികൾ കാണിക്കുന്നു.

Cആശയങ്ങൾ കാണാതെ പഠിക്കുന്നു

Dയുക്തിപൂർവ്വം ചിന്തിക്കുന്നു

Answer:

D. യുക്തിപൂർവ്വം ചിന്തിക്കുന്നു

Read Explanation:

ചോദ്യം ചെയ്യൽ, ഭൗതിക യാഥാർത്ഥ്യങ്ങളുടെ നീരീക്ഷണം, പരീക്ഷണം, പരികല്പനകളുടെ രൂപീകരണം, വിശകലനം തുടങ്ങിയ രീതികൾ ഉപയോഗിച്ച് സാമൂഹ്യമായും വ്യക്തിപരമായും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ജീവിതരീതിയാണ് ശാസ്ത്രീയ മനോഭാവം.


Related Questions:

Science is often defined as a "Body of Knowledge" and a:
" സ്കൂളിൽ നിന്ന് പഠിതാവിന് ലഭിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് കരിക്കുലം" ഇത് ആരുടെ നിരവചനമാണ് ?
ലോകത്തിൽ ആദ്യമായി ഒരു മനശാസ്ത്ര ലബോറട്ടറി സ്ഥാപിച്ച മനശാസ്ത്രജ്ഞൻ ആണ്?
ചുവടെ വളർച്ച കൊടുത്തിരിക്കുന്നവയിൽ എന്ന ആശയവുമായി ബന്ധപ്പെടുത്തി ശരിയല്ലാത്ത പ്രസ്താവന ഏത് ?
ഒരു ശോധകത്തിന്റെ സാധുതയാണ് ?