അഴിമതിക്ക് താഴെ നൽകിയ പരിഹാര മാര്‍ഗങ്ങളിൽ നിന്ന് ശരിയായത് കണ്ടെത്തുക:
- അഴിമതിക്കെതിരായ ബോധവത്ക്കരണം
- കാര്യസാധ്യത്തിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍
- പരാതിപ്പെടല്‍
A1, 2 എന്നിവ
B3 മാത്രം
C2,3 എന്നിവ
Dഎല്ലാം ശരിയാണ്
അഴിമതിക്ക് താഴെ നൽകിയ പരിഹാര മാര്‍ഗങ്ങളിൽ നിന്ന് ശരിയായത് കണ്ടെത്തുക:
A1, 2 എന്നിവ
B3 മാത്രം
C2,3 എന്നിവ
Dഎല്ലാം ശരിയാണ്
Related Questions:
പൗരബോധരൂപീകരണത്തിൽ മാധ്യമങ്ങൾക്കുള്ള പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക
വ്യക്തിത്വവികസനത്തിലും പൗരബോധം വളര്‍ത്തുന്നതിലും സംഘടനകള്‍ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.
എല്ലാ രാജ്യങ്ങളും സമുഹവും പൗരബോധം വളര്‍ത്തുന്നതില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. അതിനു പ്രേരകമാകുന്ന വസ്തുതകളുമായി ബന്ധപ്പെട്ട ശരിയായത് കണ്ടെത്തുക: