ഇന്ത്യൻ ഭരണഘടന ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടമെടുത്ത ആശയങ്ങളിൽ ഉൾപ്പെടാത്തത് ഏത് :
- ഫസ്റ്റ് പാസ്റ്റ് ദി പോസ്റ്റ് വ്യവസ്ഥ
- സ്വതന്ത്രനീതിന്യായ വ്യവസ്ഥ
- നിയമ നിർമ്മാണ നടപടിക്രമങ്ങൾ
- പാർലമെന്ററി ഭരണസംവിധാനം
Aഒന്നും നാലും മാത്രം
Bഒന്നും മൂന്നും മാത്രം
Cരണ്ട് മാത്രം
Dഎല്ലാം ശരിയാണ്