Challenger App

No.1 PSC Learning App

1M+ Downloads

കല്ലേന്‍ പൊക്കുടന്റെയും ഹജ്ജുബ്ബയുടെയും പ്രവര്‍ത്തനത്തിലൂടെ എന്തു സന്ദേശമാണ് സമൂഹത്തിന് ലഭിക്കുന്നത്?

  1. സാധാരണ വ്യക്തികള്‍ക്കുപോലും വളരെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയും.
  2. സമൂഹത്തിന്റെയും സഹജീവികളുടെയും പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം
  3. സേവനസന്നദ്ധത എന്നിവ എല്ലാ പൗരന്മാര്‍ക്കും ഉണ്ടാകണം.
  4. നിസ്വാര്‍ത്ഥ പ്രവര്‍ത്തനം

A2, 3 എന്നിവ

B1, 3,4 എന്നിവ

C2,3,4 എന്നിവ

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്


Related Questions:

പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

എല്ലാ രാജ്യങ്ങളും സമുഹവും പൗരബോധം വളര്‍ത്തുന്നതില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. അതിനു പ്രേരകമാകുന്ന വസ്തുതകളുമായി ബന്ധപ്പെട്ട ശരിയായത് കണ്ടെത്തുക:

  1. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനും സമൂഹത്തിന്റെ പുനര്‍നിര്‍മാണത്തിനും സഹായകരമാകുന്നു
  2. രാഷ്ട്രപൂരോഗതിക്കും ഐക്യത്തിനും പൗരബോധം സഹായകരമാകുന്നു

പൗരബോധമില്ലെങ്കില്‍ സമൂഹത്തിൽ സംഭവിക്കാവുന്ന ഒരു പ്രതികൂല പ്രവര്‍ത്തനം തെരഞ്ഞെടുത്തെഴുതുക.

  1. നിസ്വാര്‍ഥ പ്രവര്‍ത്തനം
  2. എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കല്‍
  3. എല്ലാ പ്രവര്‍ത്തനങ്ങളും സ്വന്തം നേട്ടത്തിനുവേണ്ടി
  4. സമൂഹ പുനര്‍നിര്‍മാണ പ്രവര്‍ത്തനം.

    പൗരബോധം വളര്‍ത്തുന്നതിലൂടെ രാജ്യവും സമൂഹവും ലക്ഷ്യമാക്കുന്നതെന്ത്?

    1.എല്ലാവരുടെയും ക്ഷേമം ഉറപ്പാക്കല്‍

    2.സമൂഹത്തിന്റെ പുനര്‍നിര്‍മാണം

    3.രാഷ്ട്രപുരോഗതിയും ഐക്യവും

    4.മറ്റു രാജ്യങ്ങളെക്കാൾ മുകളിൽ തങ്ങളുടെ ഒന്നിത്യം സ്ഥാപിക്കൽ.

    ചുവടെ ചേര്‍ത്തിരിക്കുന്നതില്‍ പൗരബോധത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതേത്?