App Logo

No.1 PSC Learning App

1M+ Downloads

2025-ൽ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ഇടംപിടിച്ച രണ്ട് ഇന്ത്യൻ ഗ്രന്ഥങ്ങൾ ഏതെല്ലാമാണ്?

1. ഭഗവത് ഗീത

2. നാട്യശാസ്ത്രം

3.രാമായണം

4.യജുർവേദം

A1,3

B2,4

C1,2

D3,2

Answer:

C. 1,2

Read Explanation:

  • 2025-ൽ യുനെസ്കോയുടെ മെമ്മറി ഓഫ് വേൾഡ് രജിസ്റ്ററിൽ ചേർക്കപ്പെട്ട രണ്ട് ഇന്ത്യൻ ഗ്രന്ഥങ്ങൾ ഭഗവദ് ഗീതയും നാട്യശാസ്ത്രംയുമാണ്.


Related Questions:

2023 ലെ ഫെഡറൽ ബാങ്ക് സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
പ്രഥമ O N V സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?
2023-ലെ വയലാർ അവാർഡ് നേടിയത് ആരാണ് ?
2024 ലെ ONV സാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
The first to get Dadasaheb Phalke Award from Kerala :