App Logo

No.1 PSC Learning App

1M+ Downloads

2i+ajk2i+aj-k എന്ന സധിശത്തിനു i-2j+k എന്ന സധിശത്തിനുമേലുള്ള പ്രക്ഷേപം 56\frac{-5}{\sqrt6}ആയാൽ a യുടെ വിലയെന്ത്?

A1

B2

C-2

D3

Answer:

D. 3

Read Explanation:

projection 2i+aj-k on i-2j+k = 56\frac{-5}{\sqrt6}

a.bb=56\frac{\overset{\rightarrow}{a}.\overset{\rightarrow}{b}}{|\overset{\rightarrow}{b}|}=\frac{-5}{\sqrt6}

22a16=56\frac{2-2a-1}{\sqrt 6 } = \frac{-5}{\sqrt6}

12a=51-2a=-5

1+5=2a1+5=2a

a=3a=3


Related Questions:

ഫോക്കസ് x അക്ഷത്തിലും കേന്ദ്രം ആധാര ബിന്ദുവുമായ ന്യൂനവക്രങ്ങളുടെയും അവകലജ സമവാക്യത്തിന്റെ ക്രമം കൃതി ഏത് ?
xi -2j + 5k , i + yj -zk എന്നീ സതീശങ്ങൾ സമരേഖീയമാണ് എങ്കിൽ xy²/z =
î + 2ĵ +3k̂ എന്ന സദിശത്തിന്ടെ ദിശ കോസൈൻസ് ഏത് ?
r(t) = sint i -(1+t²) j + e³ᵗ k എന്ന സദിശ ഏകദത്തിന്ടെ t=0 എന്ന ബിന്ദുവിലെ അവകലജം ഏത് ?

a=2i+j+4k,b=4i2j+3k,c=2i3jλk\overset{\rightarrow}{a}=2i+j+4k, \overset{\rightarrow}{b}=4i-2j+3k, \overset{\rightarrow}{c}=2i-3j- λk എന്ന സധിശങ്ങൾ സമതലീയമായാൽ, λ യുടെ വിലയെന്ത് ?