App Logo

No.1 PSC Learning App

1M+ Downloads

a=2i7j+k,b=i+3j5k\overset{\rightarrow}{a} =2i-7j+k, \overset{\rightarrow}{b}=i+3j-5k എന്നീ സദിശങ്ങൾ തന്നിരിക്കുന്നു. a.mb=120\overset{\rightarrow}{a}.m\overset{\rightarrow}{b}=120 ആയാൽ m ന്ടെ വിലയെന്ത് ?

A5

B-24

C-5

D120

Answer:

C. -5

Read Explanation:

a.mb=120\overset{\rightarrow}{a}.m\overset{\rightarrow}{b}=120 => m.(a.b)=120\overset{\rightarrow}{a}.\overset{\rightarrow}{b})=120

m[2215]=120m[2-21-5]=120

24m=120-24m=120

m=5m=-5


Related Questions:

a=βi+2j+2k,b=2i+2j+βk\overset{\rightarrow}{a}=\beta i+2j +2k , \overset{\rightarrow}{b} = 2i + 2j + \beta k എന്നീ സദിശങ്ങൾ ലംബങ്ങളായാൽ a+bab=|\overset{\rightarrow}{a}+\overset{\rightarrow}{b}|-|\overset{\rightarrow}{a}-\overset{\rightarrow}{b}|=

a=5,b=6,a.b=25|\overset{\rightarrow}{a}=5|, |\overset{\rightarrow}{b}|=6, \overset{\rightarrow}{a}.\overset{\rightarrow}{b}=-25 ആയാൽ a×b=|\overset{\rightarrow}{a} \times \overset{\rightarrow}{b}|=

i+j+k , 2i-2j+2k എന്നീ സാധിശങ്ങൾക്കിടയിലെ കോണളവ് ?

P(1,-2,3) ,Q(-1,-2,-3) എന്നീ രണ്ടു ബിന്ദുക്കൾ തന്നിരിക്കുന്നു , O എന്നത് അധര ബിന്ദുവായാൽ PQ+OP|\overset{\rightarrow}{PQ}+\overset{\rightarrow}{OP}|എത്ര ?

അവകലജ സമവാക്യംdydx=4xy2 \frac{dy}{dx}=-4xy^2 ന്ടെ x=0, y=1 ആകുന്ന പ്രത്യേക പരിഹാരം ഏത്?