ഒരു കുറ്റിക്കാടിന് പിന്നിലാണ് Z ഉള്ളതെന്ന് A -ക്ക് അറിയാം, എന്നാൽ B -ക്ക് അത് അറിയില്ല. Z മരണപ്പെടണം എന്ന ഉദ്ദേശത്താൽ B-യെക്കൊണ്ട് A ആ കുറ്റിക്കാട്ടിലേക്ക് വെടിവെപ്പിക്കുകയും ഇതുമൂലം Z മരണപ്പെടുകയും ചെയ്യുന്നു.
താഴെ പറയുന്നവയിൽ ശരിയായത് ഏത്?
AB കൊലപാതക കുറ്റം ചെയ്തു
BB കുറ്റമൊന്നും ചെയ്തിട്ടില്ല, A കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)
CA യും B കുറ്റകരമായ നരഹത്യക്ക് ഉത്തരവാദിയാണ്.
DA കുറ്റമൊന്നും ചെയ്തിട്ടില്ല, B കുറ്റകരമായ നരഹത്യ ചെയ്തു (Culpable Homicide)