App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്ന മേഖലയെ ജൈവമണ്ഡലം എന്ന് വിളിക്കുന്നു.

2.ശിലാമണ്ഡലം,ജലമണ്ഡലം,വായുമണ്ഡലം എന്നീ മൂന്ന് മണ്ഡലങ്ങളുടെയും പരസ്പര പ്രവർത്തനങ്ങളുടെ ഫലമായാണ് ജൈവമണ്ഡലം നിലനിൽക്കുന്നത്

A1 മാത്രം.

B2 മാത്രം.

Cരണ്ടു പ്രസ്താവനകളും തെറ്റാണ്

Dരണ്ട് പ്രസ്താവനകളും ശരിയാണ്

Answer:

D. രണ്ട് പ്രസ്താവനകളും ശരിയാണ്


Related Questions:

ഗാർഹിക മാലിന്യങ്ങൾ കൂടിച്ചേരുന്നിടത്ത് നദിയിലെ മത്സ്യങ്ങൾ ഉൾപ്പെടെയുള്ള ജലജീവികൾ നശിച്ചുപോകുന്നതിന് കാരണം
Measuring BOD (biological oxygen demand) is primarily used for?
താഴെ പറയുന്നവയിൽ വന്യജീവി സങ്കേതത്തിന് ഉദാഹരണമേത്?

പരിസ്ഥിതി ശാസ്ത്രത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഒന്നിലധികം ജീവികൾ തമ്മിലുള്ള പരസ്പര ബന്ധത്തെ പരിസ്ഥിതിശാസ്ത്രം പഠനവിധേയമാക്കുന്നു.

2.ഒരു ജീവിയും അതിൻറെ പരിസ്ഥിതിയും തമ്മിലുള്ള ബന്ധവും പരിസ്ഥിതി ശാസ്ത്രത്തിൻറെ പഠനവിഷയമാണ്.

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ജീവജാലങ്ങൾ തമ്മിലുള്ളതും അവയും പരിസ്ഥിതിയുമായുള്ളതുമായ ബന്ധങ്ങളെ കുറിച്ചുള്ള പഠനമാണ് പരിസ്ഥിതി ശാസ്ത്രം അഥവാ എക്കോളജി.

2.ഏണസ്റ്റ് ഹെക്കൽ ആണ് 'എക്കോളജി' എന്ന പദത്തിൻറെ ഉപജ്ഞാതാവ്.