മുഗൾ വാസ്തുവിദ്യയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?
(i)ഫത്തേപൂർ സിക്രിയിൽ കോട്ട സമുച്ചയം സ്ഥാപിച്ചത് ഷാജഹാനാണ്
(ii)ചെങ്കോട്ടയിലേക്കുള്ള ഉയർന്ന കവാടം ബുലന്ദ് ദർവാസ എന്നറിയപ്പെടുന്നു
(iii)ഡൽഹിയിലെ മോത്തി മസ്‌ജിദ് നിർമ്മിച്ചത് ജഹാംഗീർ ആണ്
Aഎല്ലാം ശരിയാണ്
B(i), (ii) മാത്രം ശരിയാണ്
C(i), (iii) മാത്രം ശരിയാണ്
Dതന്നിരിക്കുന്നവയിൽ ഒന്നും ശരിയല്ല