App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന സമവാക്യം ഏത് വാതക നിയമത്തെ സൂചിപ്പിക്കുന്നു ?

Screenshot 2024-10-10 at 1.30.45 PM.png

Aഅവഗാഡ്രോ നിയമം

Bഅമഗത് നിയമം

Cഗേലുസ്സാക് നിയമം

Dബോയിൽസ് നിയമം

Answer:

B. അമഗത് നിയമം

Read Explanation:

അമാഗത്തിന്റെ നിയമം (Amagat's Gas Law):

  • ഈ അറിയപ്പെടുന്ന മറ്റൊരു നാമം - ഭാഗിക വോള്യങ്ങളുടെ നിയമം

  • എമിൽ അമഗത് എന്ന ശാസ്ത്രജ്ഞന്റെ പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്.

  • ആദർശ വാതകങ്ങളുടെ (ideal gases) സ്വഭാവവും ഗുണങ്ങളും ഈ നിയമം വിവരിക്കുന്നു.

  • ഈ നിയമം പ്രസ്താവിക്കുന്നത് - ഒരു മിശ്രിതത്തിന്റെ വ്യാപ്തം എന്നത്, അതിന്റെ ഘടകങ്ങളുടെ ഭാഗിക വ്യാപ്തങ്ങളുടെ ആകെത്തുകയ്ക്ക് തുല്യമാണ്.

  • അതായത്,

    Screenshot 2024-10-10 at 1.29.34 PM.png


Related Questions:

താഴെ പറയുന്നവയിൽ ജലത്തിൽ ലയിക്കുന്ന വൈറ്റമിൻ :
ഏത് അയോൺ കണ്ടെത്തുന്നതിനാണ് നെർസ് റിയേജന്റ് ഉപയോഗിക്കുന്നത് ?
സോഡാ ലൈം എന്ന റീ ഏജന്റ് ഏതു തരം പ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നത്?
ആക്ടിവേറ്റഡ് ചാർക്കോൾ വേഗത്തിൽ അഡ്സോർബ് ചെയ്യുന്ന വാതകം :
ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക നമ്പറും ഉള്ള മൂലകങ്ങളെ പറയുന്ന പേര്