App Logo

No.1 PSC Learning App

1M+ Downloads

കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(1) ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് നിതിൻ ജാമദാർ ആണ്

(ii) ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളമാണ്

(iii) തിരുവനന്തപുരത്ത് ഒരു ഹൈക്കോടതി ബഞ്ച് പ്രവർത്തിക്കുന്നു.

AAll of the above ((i), (ii) and (iii))

BOnly (i) and (iii)

COnly (i) and (ii)

DOnly (ii) and (iii)

Answer:

C. Only (i) and (ii)

Read Explanation:

(i) ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് നിതിൻ ജാമദാർ ആണ് – (2025 മെയ് പ്രകാരം)

(ii) ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളമാണ് – കേരള ഹൈക്കോടതി കൊച്ചി (എറണാകുളം) ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

(iii) തിരുവനന്തപുരത്ത് ഹൈക്കോടതിയുടെ ബഞ്ച് ഇല്ല. കേരള ഹൈക്കോടതിക്ക് ബഞ്ച് എവിടെയും നിലവിലില്ല.


Related Questions:

കേരളത്തിൽ അക്ഷരം-ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യുസിയം നിലവിൽ വന്നത് എവിടെയാണ് ?
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിലവിൽ വന്ന വർഷം?
മുസ്ലിം ഐക്യ സംഘത്തിൻറെ ആസ്ഥാനം എവിടെയായിരുന്നു?
കേരള ടൂറിസം ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന്റെ ചെയർമാനായി നിയമിതനായത് ?
മലയാള സർവ്വകലാശാലയുടെ ആസ്ഥാനം എവിടെയാണ്?