Challenger App

No.1 PSC Learning App

1M+ Downloads

ഗന്ധകം ,ചെമ്പ് ,വെള്ളി ,സ്വർണ്ണം ,ഗ്രാഫൈറ്റ് തുടങ്ങിയ ധാതുക്കളിൽ ഇത്തരം മൂലകം അടങ്ങിയിരിക്കുന്നു ?

A1

B2

C3

D4

Answer:

A. 1

Read Explanation:

  • ഒരു മൂലകം മാത്രമുള്ള ധാതുക്കളും കാണപ്പെടുന്നുണ്ട്

  • ഉദാഹരണം ;ഗന്ധകം ,ചെമ്പ് ,വെള്ളി ,സ്വർണ്ണം ,ഗ്രാഫൈറ്റ് തുടങ്ങിയവ

 


Related Questions:

ഭൂവൽക്കത്തിന്റെ ഏതാണ്ട് പകുതിയും_____ ധാതുവിനാൽ നിർമ്മിതമാണ്.
ഒരു നിശ്ചിത ദിശയിൽ പൊട്ടി താരതമ്യേന ഒരു പരന്ന പ്രതലം സൃഷ്ടിക്കാനുള്ള ധാതുക്കളുടെ പ്രവണതയെ എന്താണ് വിളിക്കുന്നത് ?
ക്വാർട്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏതാണ്?
ഏതാണ് എക്സ്ട്രൂസീവ് പാറ?
ഭൂവൽക്കത്തിൽ 10 ശതമാനത്തോളം കാണപ്പെടുന്ന ധാതു: