App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ പ്രമേഹത്തിൻ്റെ ലക്ഷണങ്ങൾ ഏതെല്ലാം?

(i) വർദ്ധിച്ച വിശപ്പും ദാഹവും

(ii) കൂടെക്കൂടെയുള്ള മൂത്രമൊഴിക്കൽ

(iii) ക്ഷീണം

(iv) മങ്ങിയ കാഴ്ച

A(i), (ii), (iii) ശരി

B(i), (iii), (iv) ശരി

C(ii), (iii), (iv) ശരി

Dഎല്ലാം ശരി

Answer:

D. എല്ലാം ശരി

Read Explanation:

  • പ്രമേഹത്തിൻ്റെ ടൈപ്പ് 2 വകഭേദത്തെയാണ് ജീവിത ശൈലി രോഗമായി കണക്കാക്കപ്പെടുന്നത്.

  • പാശ്ചാത്യ രാജ്യങ്ങളിൽ ടൈപ്പ് 2 പ്രമേഹ കേസുകൾ ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.


Related Questions:

' മ്യൂക്കർ മൈക്കോസിസ് ' എന്നറിയപ്പെടുന്നത് :
സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതിയുടെ പേര്
രക്താതിമർദ്ദം എന്താണ്?
ഡിഫ്തീരിയ: തൊണ്ട :: പ്രമേഹം: ---
താഴെ കൊടുത്തവയിൽ ജീവിതശൈലി രോഗം തിരഞ്ഞെടുക്കുക :