App Logo

No.1 PSC Learning App

1M+ Downloads

മുഗൾ വാസ്തുവിദ്യയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് ശരി?

(i)ഫത്തേപൂർ സിക്രിയിൽ കോട്ട സമുച്ചയം സ്ഥാപിച്ചത് ഷാജഹാനാണ്

(ii)ചെങ്കോട്ടയിലേക്കുള്ള ഉയർന്ന കവാടം ബുലന്ദ് ദർവാസ എന്നറിയപ്പെടുന്നു

(iii)ഡൽഹിയിലെ മോത്തി മസ്‌ജിദ് നിർമ്മിച്ചത് ജഹാംഗീർ ആണ്

Aഎല്ലാം ശരിയാണ്

B(i), (ii) മാത്രം ശരിയാണ്

C(i), (iii) മാത്രം ശരിയാണ്

Dതന്നിരിക്കുന്നവയിൽ ഒന്നും ശരിയല്ല

Answer:

D. തന്നിരിക്കുന്നവയിൽ ഒന്നും ശരിയല്ല

Read Explanation:

  • ഫത്തേപൂർ സിക്രിയിൽ കോട്ട സമുച്ചയം സ്ഥാപിച്ചത് അക്ബർ

  • ഫത്തേപ്പൂർസിക്രിയിലേക്കുള്ള ഉയർന്ന കവാടം ബുലന്ദ് ദർവാസ എന്നറിയപ്പെടുന്നു

  • ഡൽഹിയിലെ മോത്തി മസ്‌ജിദ് നിർമ്മിച്ചത് ഔറഗസേബാണ്


Related Questions:

അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തനായ കവി ?
Which of the following was the biggest port during the Mughal period ?
Who wrote the book Baburnama?
Historian Abdul Hamid Lahori was in the court of:
അക്ബർ ചക്രവർത്തി പണി കഴിപ്പിച്ച പ്രാർത്ഥനാലയം ഏതാണ് ?