Challenger App

No.1 PSC Learning App

1M+ Downloads
ഒരു രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാവുന്ന പദാർത്ഥങ്ങൾ?

Aഅഭികാരങ്ങൾ

Bഉൽപന്നങ്ങൾ

Cഉൽപ്രേരകങ്ങൾ

Dഎൻസൈമുകൾ

Answer:

B. ഉൽപന്നങ്ങൾ

Read Explanation:

  • ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങളാണ് -

    അഭികാരങ്ങൾ

  • ഒരു രാസപ്രവർത്തനത്തിന്റെ ഫലമായി ഉണ്ടാവുന്ന പദാർത്ഥങ്ങൾ - ഉൽപന്നങ്ങൾ


Related Questions:

ഓക്സിഡേഷൻ നമ്പർ കുറയുന്ന തന്മാത്ര?
ഒരു രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന പദാർത്ഥങ്ങൾ?
ഒരു സംയുക്തത്തിലെ അറ്റങ്ങളുടെ ഓക്സിഡേഷൻ നമ്പറുകളുടെ തുക :
ഓക്സിജനും ഹൈഡ്രജനും പേര് നൽകിയ പ്രശസ്തനായ ശാസ്ത്രജ്ഞൻ ആരാണ് ?
ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനത്തെ ഏതു പേരിൽ അറിയപ്പെടുന്നു ?