ദക്ഷിണാർദ്ധഗോളത്തിലെ വേനൽക്കാലം?
Aഡിസംബർ 22 മുതൽ മാർച്ച് 21 വരെ
Bജൂൺ 22 മുതൽ മാർച്ച് 21 വരെ
Cഒക്ടോബര് 22 മുതൽ മാർച്ച് 21 വരെ
Dനവംബർ 22 മുതൽ മാർച്ച് 21 വരെ
Aഡിസംബർ 22 മുതൽ മാർച്ച് 21 വരെ
Bജൂൺ 22 മുതൽ മാർച്ച് 21 വരെ
Cഒക്ടോബര് 22 മുതൽ മാർച്ച് 21 വരെ
Dനവംബർ 22 മുതൽ മാർച്ച് 21 വരെ
Related Questions:
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയുടെ മുകളിലായിരിക്കുമ്പോള്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്ന ഋതു ശൈത്യമാണ്.
2.സൂര്യന്റെ ആപേക്ഷിക സ്ഥാനം ദക്ഷിണായനരേഖയുടെ മുകളിലായിരിക്കുമ്പോള്‍ ഇന്ത്യയില്‍ അനുഭവപ്പെടുന്ന ഋതു ഗ്രീഷ്മമാണ്.