App Logo

No.1 PSC Learning App

1M+ Downloads
ഗ്രീനിച്ച് സമയത്തില്‍ നിന്നും 7 മണിക്കൂര്‍ കൂടുതല്‍ സമയ വ്യത്യാസമുള്ള ഒരു സ്ഥലത്തിന്റെ രേഖാംശം കണ്ടെത്തുക:

A95 ഡിഗ്രി കിഴക്ക്

B15 ഡിഗ്രി കിഴക്ക്

C105 ഡിഗ്രി കിഴക്ക്

D100 ഡിഗ്രി കിഴക്ക്

Answer:

C. 105 ഡിഗ്രി കിഴക്ക്

Read Explanation:

• ഒരു ഡിഗ്രി രേഖാംശം = 4 മിനിട്ട് • 15 ഡിഗ്രി = 1 മണിക്കൂര്‍ • 15 x 7 = 105 ഡിഗ്രി കിഴക്ക്


Related Questions:

ഉത്തരാർദ്ധഗോളത്തിലെ വേനൽക്കാലം?
സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖയില്‍ നിന്നും ഭൂമധ്യരേഖയിലേക്ക് നീങ്ങുമ്പോള്‍ ഉത്തരാദ്ധഗോളത്തില്‍ അനുഭവപ്പെടുന്ന ഋതു ഏതാണ്?
ഗ്രീനിച്ച് രേഖ അറിയപ്പെടുന്ന മറ്റൊരു പേര് ?
ഉത്തരാർദ്ധ ഗോളത്തിൽ പകലിന്റെ ദൈർഘ്യം ഏറ്റവും കുറവ് അനുഭവപ്പെടുന്ന ദിവസം?
ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് ?