Challenger App

No.1 PSC Learning App

1M+ Downloads
ഏറെ നാൾ മണ്ണിൽ കിടന്നാൽ പോലും നശിക്കാത്തതും ശരീരത്തിലെ ഏറ്റവും അവയവങ്ങളാണ് പല്ലുകൾ. എന്നാൽ അവ കാഠിന്യമേറിയതുമായ വായ്ക്കുള്ളിൽ വച്ചു തന്നെ നശിക്കുന്നതിന് കാരണക്കാർ----------- ആണ്.

Aബാക്ടീരിയകൾ

Bവിരകൾ

Cപുഴുക്കൾ

Dവൈറസുകൾ

Answer:

A. ബാക്ടീരിയകൾ

Read Explanation:

• വായിലെ ബാക്ടീരിയകൾ ഭക്ഷണാവശിഷ്ടങ്ങളുമായി പ്രവർത്തിച്ച് ആസിഡ് ഉൽപ്പാദിപ്പിക്കുകയും ഇത് പല്ലിന്റെ കടുപ്പമേറിയ ഭാഗമായ ഇനാമലിനെ നശിപ്പിക്കുകയും ചെയ്യുന്നു (Dental Caries).


Related Questions:

ഫാസിയോളയുടെ ജീവിതചക്രത്തിൽ ഇല്ലാത്തത് ഏത്?
മിനമാത രോഗം ഏതിന്റെ മലിനീകരണവുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നു?

All of the statements given below regarding inhalation in humans are correct except one. Which one is NOT correct?

  1. a) Ribs move inward and diaphragm is raised.
  2. b) Ribs are lifted up and diaphragm becomes flat.
  3. c) Chest cavity becomes larger.
  4. d) Air is sucked into the lungs.
    What is the term used to describe the different forms of a gene?

    The table given below shows four methods of contraception and their modes of action. Which option shows the correct matching?