App Logo

No.1 PSC Learning App

1M+ Downloads
നിറത്തിന്റെ അടിസ്ഥാനത്തിൽ ദത്തങ്ങൾ തരം തിരിക്കാവുന്നതാണ് അവ അളക്കുന്നത് _____ അളവ് തോതിലാണ്

Aനാമപരം

Bക്രമപരം

Cസംഖ്യാപരം

Dഇവയൊന്നുമല്ല

Answer:

A. നാമപരം

Read Explanation:

നിറത്തിന്റെ അടിസ്ഥാനത്തിൽ ദത്തങ്ങൾ തരം തിരിക്കാവുന്നതാണ് അവ അളക്കുന്നത് നാമപരമായ അളവ് തോതിലാണ്


Related Questions:

ഒരു പകിട ഒരു തവണ എറിയുന്നു. കറങ്ങി വരുന്ന മുഖത്ത് 6 എന്ന സംഖ്യ വരാനുള്ള സംഭവ്യത വിതരണം കണ്ടുപിടിക്കുക .
Find the median of the numbers 8, 2, 6, 5, 4 and 3
11, 31, 50, 68, 70 ഇവയുടെ ശാരാശരി കാണുക.
സർക്കാർ ഏജൻസികൾ പെതുസ്ഥാപനങ്ങൾ പോലുള്ള അന്താരാഷ്ട്ര സംഘടനകൾ എന്നിവ പ്രസിദ്ധീകരിച്ച സ്റ്റാറ്റിസ്റ്റിക്സ് അറിയപ്പെടുന്നത് ?
𝜇₁ = 2, 𝜇₂ = 4, 𝜇₃=16 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?