App Logo

No.1 PSC Learning App

1M+ Downloads
Telecom Disputes Settlement and Appellate Tribunal (TDSAT) -ന്റെ പുതിയ ചെയർപേഴ്സൺ ?

Aജസ്റ്റിസ് ഡി. കൃഷ്ണകുമാർ

Bജസ്റ്റിസ് ഡി.എൻ.പട്ടേൽ

Cജസ്റ്റിസ് വി.എം.വേലുമണി

Dജസ്റ്റിസ് അനിത സുമന്ത്

Answer:

B. ജസ്റ്റിസ് ഡി.എൻ.പട്ടേൽ

Read Explanation:

Telecom Disputes Settlement and Appellate Tribunal (TDSAT)

  • 2000-ൽ സർക്കാർ ഒരു ഓർഡിനൻസിലൂടെ 1997ലെ ടെലികോം റെഗുലേറ്ററി ആക്ട് ഭേദഗതി ചെയ്തുകൊണ്ട് രൂപീകരിച്ച ഒരു തർക്ക പരിഹാര അപ്പലേറ്റ് ട്രിബ്യൂണൽ ആണ് TDSAT.

TDSAT ൻ്റെ ലക്ഷ്യങ്ങൾ ഇവയാണ് :

  • ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ സേവന ദാതാക്കളുടെയും ഉപഭോക്താക്കളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുക
  • ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ മേഖലയുമായി ബന്ധപ്പെട്ട തർക്കങ്ങളും,അപ്പീലുകളും  തീർപ്പാക്കുക

  • ഒരു ചെയർപേഴ്സണും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് TDSAT.

Related Questions:

മുൻ കരസേനാ മേധാവിയായിരുന്ന ജനറൽ വി കെ സിങ് ഏത് സംസ്ഥാനത്തെ ഗവർണറായിട്ടാണ് നിയമിതനായത് ?
വെങ്കലത്തിൽ നിർമ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ശിവശില്പം സ്ഥാപിക്കുന്നത് എവിടെ ?
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംഘടിപ്പിച്ച 2023 വൺ വേൾഡ് ടിബി ഉച്ചകോടിയുടെ വേദി ?
ഒന്നിലധികം ഭാഷകളിലുള്ള പാർലമെൻററി രേഖകളുടെ തത്സമയ വിവർത്തനം, ട്രാൻസ്‌ക്രിപ്‌ഷൻ, ഡാറ്റ ആക്‌സസ് എന്നിവ സാധ്യമാക്കുന്നതിനായി തയ്യാറാക്കുന്ന AI അധിഷ്ഠിത സംവിധാനം ?
2019-ലെ ദുലീപ് ട്രോഫി നേടിയതാര് ?