Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
10 വർഷം മുൻപ് അച്ഛന്റെ പ്രായം മകന്റെ പ്രായത്തിന്റെ 4 മടങ്ങ് ആയിരുന്നു. ഇപ്പോൾ മകന്റെ പ്രായം 24 വയസ്സ് ആണെങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?

A56

B66

C65

D58

Answer:

B. 66


Related Questions:

രാമുവിന്റെ വയസ്സ് അച്ഛന്റെ വയസ്സിന്റെ 1/6 മടങ്ങാണ്. രാമു, അച്ഛൻ, അമ്മ ഇവരുടെ ഇപ്പോഴത്തെ വയസ്സിന്റെ തുക 70 ആണ്. അച്ഛന് രാമുവിന്റെ ഇരട്ടി വയസ്സാകുന്ന സമയത്ത്, ഇവരുടെ തുക ഇപ്പോഴുള്ളതിന്റെ ഇരട്ടിയാണ്. എങ്കിൽ അച്ഛന്റെ ഇപ്പോഴത്തെ വയസ്സെത്ര?
ഒരു വർഷം മുമ്പ് ഒരാളുടെ വയസ്സ് അയാളുടെ മകന്റെ വയസ്സിന്റെ 8 മടങ്ങ് ആയിരുന്നു. ഇപ്പോൾ അയാളുടെ വയസ്സ് മകന്റെ വയസ്സിന്റെ വർഗമാണ്. എങ്കിൽ അച്ഛന്റേയും, മകന്റെയും ഇപ്പോഴത്തെ വയസ്സ് എന്ത് ?
ഇപ്പൊൾ രാമുവിനു 9 വയസ്സും രാജന് 10 വയസ്സും രവിക്ക് 11 വയസ്സും ഉണ്ട്. എത്ര വർഷം കഴിയുമ്പോൾ ഇവരുടെ വയസ്സുകളുടെ തുക 48 ആകും?
മനുവിന് വിനുവിനെക്കാൾ 10 വയസ്സ് കൂടുതൽ ആണ് . അടുത്ത വർഷം മനുവിന്റെ പ്രായം വിനുവിന്റെ പ്രായത്തിന്റെ രണ്ടു മടങ്ങാകും ഇപ്പോൾ മനുവിന്റെ പ്രായം എത്രയാണ് ?
അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 5 ഇരട്ടിയാണ് . നാലുവർഷം മുമ്പ് അച്ഛന്റെ വയസ്സ് മകന്റെ വയസ്സിന്റെ 9 ഇരട്ടിയായിരുന്നു . അവരുടെ ഇപ്പോഴത്തെ പ്രായം എത്ര ?