Challenger App

No.1 PSC Learning App

1M+ Downloads
ടെറ്റനി (Tetany) എന്ന രോഗാവസ്ഥയ്ക്ക് കാരണം പാരാതോർമോണിന്റെ കുറവാണ്. ഈ അവസ്ഥയുടെ ഒരു പ്രധാന ലക്ഷണം എന്താണ്?

Aഅസ്ഥികളുടെ കട്ടി കുറയുന്നത്

Bപേശികൾ വേഗത്തിലും തീക്ഷ്ണമായും സങ്കോചിക്കുന്നത്

Cരക്തത്തിൽ കാൽസ്യത്തിന്റെ അളവ് കൂടുന്നത്

Dഉയർന്ന ഹൃദയസ്പന്ദനവും ശരീരതാപനിലയും മാത്രം

Answer:

B. പേശികൾ വേഗത്തിലും തീക്ഷ്ണമായും സങ്കോചിക്കുന്നത്

Read Explanation:

  • പാരാതോർമോണിന്റെ കുറവ് രക്തത്തിലെ കാൽസ്യത്തിന്റെയും ഫോസ്ഫേറ്റിന്റെയും അളവ് കുറയാൻ കാരണമാകുന്നു.

  • ഇത് ടെറ്റനി എന്ന പേശികളെ ബാധിക്കുന്ന രോഗത്തിന് വഴിതെളിക്കുന്നു.

  • പേശികൾ വേഗത്തിലും തീക്ഷ്ണമായും സങ്കോചിക്കുന്നത്, ഉയർന്ന ഹൃദയസ്പന്ദനം, പേശിവലിവ്, ഉയർന്ന ശരീരതാപനില എന്നിവ ടെറ്റനിയുടെ ലക്ഷണങ്ങളാണ്


Related Questions:

റെനിൻ-ആൻജിയോടെൻസിൻ-ആൽഡോസ്റ്റീറോൺ സിസ്റ്റം (RAAS) എന്തിന്റെ സ്രവണത്തെയാണ് പ്രാഥമികമായി നിയന്ത്രിക്കുന്നത്?
കോർട്ടിസോളിന്റെ പ്രധാന ധർമ്മങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
Displacement of the set point in the hypothalamus is due to _________
Hormones produced in hypothalamus are _________
Which cells produce insulin?