App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്‌തുവിനെ ലോഹ ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കന്നതിനെ ______ എന്ന് പറയുന്നു .

Aഎർത്തിങ്

Bന്യൂട്രൽ

Cഗാൽവനൈസിംഗ്

Dവൽക്കനൈസിങ്

Answer:

A. എർത്തിങ്

Read Explanation:

  • എർത്തിങ് - ഒരു വസ്‌തുവിനെ ലോഹ ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിക്കന്നതിനെ പറയുന്നത് 
  • ചാർജിംഗ് - ഒരു വസ്തുവിനെ വൈദ്യുതചാർജുള്ളതാക്കി മാറ്റുന്ന പ്രവർത്തനം 
  • ഡിസ്ചാർജിംഗ് - ഒരു വസ്തുവിലെ ചാർജ് നിർവീര്യമാക്കുന്ന പ്രവർത്തനം 

Related Questions:

ആറ്റത്തിലേ ചാർജില്ലാത്ത കണമാണ് ?
വൈദ്യുത ചാർജിനെ സംഭരിച്ച് വക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് :
മിന്നൽ രക്ഷാ ചാലകം കണ്ടെത്തിയത് ആരാണ് ?
വൈദ്യുതി ചാർജുകളെ പോസിറ്റീവ് എന്ന് നെഗറ്റീവ് എന്ന് നാമകരണം ചെയ്ത ശാസ്ത്രജ്ഞൻ ആരാണ് ?
വൈദ്യുതി ചാർജ് അളക്കുന്ന യൂണിറ്റ് ഏതാണ് ?