App Logo

No.1 PSC Learning App

1M+ Downloads
മിന്നൽ രക്ഷാ ചാലകം കണ്ടെത്തിയത് ആരാണ് ?

Aബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Bമൈക്കൽ ഫാരഡെ

Cജോർജ് ഓം

Dഅലക്സാണ്ടർ വോൾട്ട

Answer:

A. ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Read Explanation:

ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 

 

  • മിന്നൽ രക്ഷാചാലകം കണ്ടെത്തിയ ശാസ്ത്രജ്ഞൻ - ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 
  • ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ  ജനിച്ചത് - 1706 ജനുവരി 17 
  • വൈദ്യുത ചാർജുകളെ നെഗറ്റീവ് എന്നും പോസിറ്റീവ് എന്നും നാമകരണം ചെയ്ത ശാസ്ത്രജ്ഞൻ -ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 
  • മിന്നലിന്റെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്ന് കണ്ടെത്താൻ ഇടയാക്കിയ വിഖ്യാതമായ പട്ടം പറത്തൽ പരീക്ഷണം നടത്തിയത് - ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 
  • അമേരിക്കയിലെ ഫിലാഡൽഫിയയിൽ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച വ്യക്തി - ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ 





Related Questions:

സ്ഥിത വൈദ്യതചാർജിൻ്റെ സാന്നിധ്യം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
ഇടിമിന്നലുകളുടെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്നു കണ്ടെത്തിയ വിഖ്യാതമായ പട്ടംപറത്തൽ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
മിന്നലുകളുടെ കാരണം ചാർജുകളുടെ ഒഴുക്കാണ് എന്ന് കണ്ടെത്തിയത് ?
ഒരു ആറ്റം വൈദ്യുതപരമായി --- ആണ്.
വൈദ്യുത ചാർജിനെ സംഭരിച്ച് വക്കാൻ കഴിയുന്ന ഒരു സംവിധാനമാണ് :