Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജീവിയുടെ യഥാർത്ഥ അല്ലെങ്കിൽ പൂർണ്ണമായ ജനിതക ഘടനയാണ്

Aജീനോടൈപ്

Bഫെനോടൈപ്

Cഡോമിനൻറ്റ

Dറസെസിവ്

Answer:

A. ജീനോടൈപ്

Read Explanation:

  • ഒരു ജീവിയുടെ യഥാർത്ഥ അല്ലെങ്കിൽ പൂർണ്ണമായ ജനിതക ഘടനയാണ് ജീനോടൈപ്. ഒരു വ്യക്തിയുടെ നിരീക്ഷിക്കാവുന്ന സ്വഭാവവിശേഷങ്ങളെയാണ് ഫിനോടൈപ്പ് എന്ന് പറയുന്നത്.


Related Questions:

താഴെക്കൊടുത്തിരിക്കുന്നതിലേതാണ് സെക്സ് ലിമിറ്റഡ് ജീനിൻറെ പ്രവർത്തനത്തിന് ഉദാഹരണം ?
അളക്കാൻ പറ്റുന്നവയായതു കൊണ്ട് തന്നെ, quantitative സ്വഭാവങ്ങൾ _________എന്നും അറിയപ്പെടുന്നു.
ഏത് നിരക്കിൽ റീകോമ്പിനേഷൻ / ക്രോസിംഗ് ഓവർ സംഭവിക്കുന്നു എന്നതാണ്
ഡ്രോസൊഫിലയിൽ അപൂർണ്ണ ലിങ്കേജ് കാണിക്കുന്ന സ്വഭാവങ്ങൾ?
What will be the outcome when R-strain is injected into the mice?